കാവിമുണ്ടില്ല കമണ്ഡലുവില്ലനല്‍-
യോഗദണ്ഡില്ല വിഭൂതിയില്ല
കാണാന്‍ കൊതിച്ചവയൊന്നുമില്ലെന്‍ഗുരു-
സീമയിലെത്താത്തതൊന്നുമില്ല
കാലാനുവാചിയായ കാമാനുരക്തമായ്
കാണ്‍മവയൊന്നുമവിടെയില്ല
കാണ്‍മതിനൊക്കെയും കാരണഭൂതമായ്
കാണുവതേതൊന്നതൊന്നുമാത്രം
ആദിമധ്യാന്തങ്ങളില്ല, പ്രപഞ്ചത്തെ
നീതീകരിക്കുന്നഭേദമില്ല.
നീതിശാസ്ത്രത്തിന്‍നിയമത്തെവെല്ലുന്ന
നീതിയല്ലാതവിടൊന്നുമില്ല
ആ ദിവ്യതേജസ്സിലാദിവ്യ ജോതിസ്സി-
ലാമഗ്നമാകാത്തതൊന്നുമില്ല.
രചന:ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
http://www.youtube.com/watch?v=bVlWPofZZWU
യോഗദണ്ഡില്ല വിഭൂതിയില്ല
കാണാന്‍ കൊതിച്ചവയൊന്നുമില്ലെന്‍ഗുരു-
സീമയിലെത്താത്തതൊന്നുമില്ല
കാലാനുവാചിയായ കാമാനുരക്തമായ്
കാണ്‍മവയൊന്നുമവിടെയില്ല
കാണ്‍മതിനൊക്കെയും കാരണഭൂതമായ്
കാണുവതേതൊന്നതൊന്നുമാത്രം
ആദിമധ്യാന്തങ്ങളില്ല, പ്രപഞ്ചത്തെ
നീതീകരിക്കുന്നഭേദമില്ല.
നീതിശാസ്ത്രത്തിന്‍നിയമത്തെവെല്ലുന്ന
നീതിയല്ലാതവിടൊന്നുമില്ല
ആ ദിവ്യതേജസ്സിലാദിവ്യ ജോതിസ്സി-
ലാമഗ്നമാകാത്തതൊന്നുമില്ല.
രചന:ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി
http://www.youtube.com/watch?v=bVlWPofZZWU
Comments